1# translation of gnome-session.master.ml.po to
2# This file is distributed under the same license as the gnome-session package.
3# Copyright (C) 2003-2008 gnome-session'S COPYRIGHT HOLDER.
4# FSF-India <locale@gnu.org.in>, 2003.
5# Ani Peter <apeter@redhat.com>, 2006, 2012, 2013.
6# Hari Vishnu <harivishnu@gmail.com>, 2008.
7# Praveen Arimbrathodiyil <pravi.a@gmail.com>, 2008.
8# Anish A <aneesh.nl@gmail.com>, 2013.
9# Akhilan <akhilkrishnans@gmail.com>, 2013
10# Anish Sheela <aneesh.nl@gmail.com>, 2013, 2017.
11# Ranjith Siji <ranjith.sajeev@gmail.com>, 2018.
12msgid ""
13msgstr ""
14"Project-Id-Version: gnome-session.master.ml\n"
15"Report-Msgid-Bugs-To: https://gitlab.gnome.org/GNOME/gnome-session/issues\n"
16"POT-Creation-Date: 2018-10-16 21:11+0000\n"
17"PO-Revision-Date: 2018-10-26 13:13+0530\n"
18"Last-Translator: Ranjith Siji <ranjith.sajeev@gmail.com>\n"
19"Language-Team: Swatantra Malayalam Computing <discuss@lists.smc.org.in>\n"
20"Language: ml\n"
21"MIME-Version: 1.0\n"
22"Content-Type: text/plain; charset=UTF-8\n"
23"Content-Transfer-Encoding: 8bit\n"
24"Plural-Forms: nplurals=2; plural=(n != 1);\n"
25"X-Generator: Poedit 2.2\n"
26"X-Project-Style: gnome\n"
27
28#: data/gnome-custom-session.desktop.in.in:3
29msgid "Custom"
30msgstr "യഥേഷ്ടം"
31
32#: data/gnome-custom-session.desktop.in.in:4
33msgid "This entry lets you select a saved session"
34msgstr "സൂക്ഷിച്ച ഒരു പ്രവര്‍ത്തനവേള തെരഞ്ഞെടുക്കാന്‍ ഇതനുവദിക്കുന്നു"
35
36#: data/gnome.desktop.in.in:3 data/gnome.session.desktop.in.in:3
37msgid "GNOME"
38msgstr "ഗ്നോം"
39
40#: data/gnome.desktop.in.in:4 data/gnome-xorg.desktop.in.in:4
41msgid "This session logs you into GNOME"
42msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോമിലേക്ക് കയറ്റുന്നു"
43
44#: data/gnome-dummy.session.desktop.in.in:3
45msgid "GNOME dummy"
46msgstr "ഗ്നോം ഡമ്മി"
47
48#: data/gnome-xorg.desktop.in.in:3
49msgid "GNOME on Xorg"
50msgstr "ഗ്നോം Xorg ല്‍"
51
52#: data/org.gnome.SessionManager.gschema.xml.in:5
53msgid "Save sessions"
54msgstr "പ്രവര്‍ത്തനവേള സൂക്ഷിക്കുക"
55
56#: data/org.gnome.SessionManager.gschema.xml.in:6
57msgid "If enabled, gnome-session will save the session automatically."
58msgstr "പ്രവര്‍ത്തന സജ്ജമാണെങ്കില്‍, gnome-session സ്വയമേ ഈ പ്രവര്‍ത്തനവേള സൂക്ഷിക്കുന്നതാണ്."
59
60#: data/org.gnome.SessionManager.gschema.xml.in:10
61msgid "Save this session"
62msgstr "ഈ സെഷന്‍ സൂക്ഷിക്കുക"
63
64#: data/org.gnome.SessionManager.gschema.xml.in:11
65msgid ""
66"When enabled, gnome-session will automatically save the next session at log "
67"out even if auto saving is disabled."
68msgstr ""
69"പ്രവര്‍ത്തന സജ്ജമാണെങ്കില്‍, സ്വയമേ സൂക്ഷിക്കുക എന്നത് പ്രവര്‍ത്തനരഹിതമാണെങ്കില്‍പോലും ലോഗൗട്ട് "
70"ചെയ്യുമ്പോള്‍ gnome-session സ്വയമേ അടുത്ത പ്രവര്‍ത്തനവേള സൂക്ഷിക്കുന്നതാണു്."
71
72#: data/org.gnome.SessionManager.gschema.xml.in:15
73msgid "Logout prompt"
74msgstr "ലോഗൗട്ട് പ്രോംപ്റ്റ്"
75
76#: data/org.gnome.SessionManager.gschema.xml.in:16
77msgid "If enabled, gnome-session will prompt the user before ending a session."
78msgstr ""
79"പ്രവര്‍ത്തന സജ്ജമാണെങ്കില്‍, പ്രവര്‍ത്തനവേള അവസാനിക്കുന്നതിനു് മുമ്പു് gnome-session ഉപയോക്താവിനെ "
80"അറിയിക്കുന്നതാണു്."
81
82#: data/org.gnome.SessionManager.gschema.xml.in:20
83msgid "Show the fallback warning"
84msgstr "ഫാള്‍ബാക്ക് മുന്നറിയിപ്പ് കാണിക്കുക"
85
86#: data/org.gnome.SessionManager.gschema.xml.in:21
87msgid ""
88"If enabled, gnome-session will display a warning dialog after login if the "
89"session was automatically fallen back."
90msgstr ""
91"പ്രവര്‍ത്തന സജ്ജമാണെങ്കി, സെഷന്‍ ഓട്ടോമാറ്റിക്കായി ഫാള്‍ബാക്കായാല്‍, gnome-session ഒരു "
92"മുന്നറിയിപ്പ് ഡയലോഗ് പ്രദര്‍ശിപ്പിക്കും."
93
94#: data/session-selector.ui:15
95msgid "Custom Session"
96msgstr "പ്രവര്‍ത്തനവേള ചിട്ടപ്പെടുത്തുക"
97
98#: data/session-selector.ui:50 tools/gnome-session-selector.c:102
99msgid "Please select a custom session to run"
100msgstr "പ്രവർത്തിപ്പിക്കാനായി ഇഷ്ടമുള്ള ഒരു പ്രവർത്തനവേള തിരഞ്ഞെടുക്കുക"
101
102#: data/session-selector.ui:105
103msgid "_New Session"
104msgstr "പുതിയ പ്രവര്‍ത്തനവേള  (_N)"
105
106#: data/session-selector.ui:119
107msgid "_Remove Session"
108msgstr "പ്രവര്‍ത്തനവേള നീക്കം ചെയ്യുക (_R)"
109
110#: data/session-selector.ui:133
111msgid "Rena_me Session"
112msgstr "പ്രവര്‍ത്തനവേളയുടെ പേര് മാറ്റുക (_m)"
113
114#: data/session-selector.ui:168
115msgid "_Continue"
116msgstr "തുടരുക (_C)"
117
118#: gnome-session/gsm-fail-whale-dialog.c:313
119msgid "Oh no!  Something has gone wrong."
120msgstr "അയ്യോ!   എന്തോ പിശക് സംഭവിച്ചിരിയ്ക്കുന്നു."
121
122#: gnome-session/gsm-fail-whale-dialog.c:320
123msgid ""
124"A problem has occurred and the system can’t recover. Please contact a system "
125"administrator"
126msgstr ""
127"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല. ദയവായി ഒരു സിസ്റ്റം "
128"കാര്യനിർവ്വാഹകനുമായി ബന്ധപ്പെടുക"
129
130#: gnome-session/gsm-fail-whale-dialog.c:322
131msgid ""
132"A problem has occurred and the system can’t recover. All extensions have "
133"been disabled as a precaution."
134msgstr ""
135"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല. മുന്‍കരുതലിനായി എല്ലാ ചേർപ്പുകളും പ്രവര്‍"
136"ത്തന രഹിതമാക്കിയിരിയ്ക്കുന്നു."
137
138#: gnome-session/gsm-fail-whale-dialog.c:324
139msgid ""
140"A problem has occurred and the system can’t recover.\n"
141"Please log out and try again."
142msgstr ""
143"എന്തോ പ്രശ്നം കാരണം സിസ്റ്റം വീണ്ടെടുക്കുവാന്‍ സാധ്യമല്ല.\n"
144"ദയവായി പുറത്തു് കടന്നു് വീണ്ടും ശ്രമിയ്ക്കുക."
145
146#: gnome-session/gsm-fail-whale-dialog.c:339
147msgid "_Log Out"
148msgstr "പുറത്തിറങ്ങുക (_L)"
149
150#: gnome-session/gsm-fail-whale-dialog.c:361 gnome-session/main.c:279
151msgid "Enable debugging code"
152msgstr "പിഴവു് തിരുത്താന്‍ സഹായിയ്ക്കുന്ന കോഡ് പ്രാവര്‍ത്തികമാക്കുക"
153
154#: gnome-session/gsm-fail-whale-dialog.c:362
155msgid "Allow logout"
156msgstr "പുറത്തിറങ്ങാന്‍ അനുവദിയ്ക്കുക"
157
158#: gnome-session/gsm-fail-whale-dialog.c:363
159msgid "Show extension warning"
160msgstr "എക്സ്റ്റെന്‍ഷന്‍ മുന്നറിയിപ്പ് കാണിക്കുക"
161
162#: gnome-session/gsm-manager.c:1266 gnome-session/gsm-manager.c:1919
163msgid "Not responding"
164msgstr "പ്രതികരിയ്ക്കുന്നില്ല"
165
166#: gnome-session/gsm-util.c:382
167msgid "_Log out"
168msgstr "പുറത്തിറങ്ങുക (_L)"
169
170#. It'd be really surprising to reach this code: if we're here,
171#. * then the XSMP client already has set several XSMP
172#. * properties. But it could still be that SmProgram is not set.
173#.
174#: gnome-session/gsm-xsmp-client.c:557
175msgid "Remembered Application"
176msgstr "ഓര്‍ത്തു് വച്ച പ്രയോഗങ്ങള്‍"
177
178#: gnome-session/gsm-xsmp-client.c:1216
179msgid "This program is blocking logout."
180msgstr "ഈ പ്രയോഗം പുറത്തിറങ്ങുന്നതു് തടയുന്നു."
181
182#: gnome-session/gsm-xsmp-server.c:338
183msgid ""
184"Refusing new client connection because the session is currently being shut "
185"down\n"
186msgstr "പുതിയ ക്ലയന്റ് ബന്ധം നിരസിക്കുന്നു കാരണം പ്രവര്‍ത്തനവേള ഇപ്പോള്‍ അടച്ചു പൂട്ടൂകയാണു്\n"
187
188#: gnome-session/gsm-xsmp-server.c:605
189#, c-format
190msgid "Could not create ICE listening socket: %s"
191msgstr "'ഐസ് '(ICE) കേള്‍ക്കാനുള്ള സോക്കറ്റ് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല: %s"
192
193#: gnome-session/main.c:277
194msgid "Override standard autostart directories"
195msgstr "സാധാരണയുള്ള സ്വയം തുടങ്ങാനുള്ള തട്ടുകള്‍ മറികടക്കുക"
196
197#: gnome-session/main.c:277
198msgid "AUTOSTART_DIR"
199msgstr "AUTOSTART_DIR"
200
201#: gnome-session/main.c:278
202msgid "Session to use"
203msgstr "ഉപയോഗിയ്ക്കുവാനുള്ള സെഷന്‍"
204
205#: gnome-session/main.c:278
206msgid "SESSION_NAME"
207msgstr "SESSION_NAME"
208
209#: gnome-session/main.c:280
210msgid "Do not load user-specified applications"
211msgstr "ഉപയോക്താവ് വ്യക്തമാക്കിയ പ്രയോഗങ്ങള്‍ ലോഡ് ചെയ്യേണ്ട"
212
213#: gnome-session/main.c:281
214msgid "Version of this application"
215msgstr "ഈ പ്രയോഗത്തിന്റെ പതിപ്പു്"
216
217#. Translators: the 'fail whale' is the black dialog we show when something goes seriously wrong
218#: gnome-session/main.c:283
219msgid "Show the fail whale dialog for testing"
220msgstr "പരീക്ഷണത്തിനായി പരാജയ ഡയലോഗ് കാണിയ്ക്കുക"
221
222#: gnome-session/main.c:284
223msgid "Disable hardware acceleration check"
224msgstr "ഹാര്‍ഡ്‍വെയര്‍ ആക്സിലറേഷന്‍ പരിശോധന ഒഴിവാക്കുക"
225
226#: gnome-session/main.c:316
227msgid " — the GNOME session manager"
228msgstr " — GNOME പ്രവര്‍ത്തനവേള നടത്തിപ്പുകാരന്‍"
229
230#: tools/gnome-session-inhibit.c:108
231#, c-format
232msgid ""
233"%s [OPTION…] COMMAND\n"
234"\n"
235"Execute COMMAND while inhibiting some session functionality.\n"
236"\n"
237"  -h, --help        Show this help\n"
238"  --version         Show program version\n"
239"  --app-id ID       The application id to use\n"
240"                    when inhibiting (optional)\n"
241"  --reason REASON   The reason for inhibiting (optional)\n"
242"  --inhibit ARG     Things to inhibit, colon-separated list of:\n"
243"                    logout, switch-user, suspend, idle, automount\n"
244"  --inhibit-only    Do not launch COMMAND and wait forever instead\n"
245"\n"
246"If no --inhibit option is specified, idle is assumed.\n"
247msgstr ""
248"%s [OPTION...] COMMAND\n"
249"\n"
250"ചില സെഷന്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തികൊണ്ട് COMMAND നടപ്പിലാക്കുക.\n"
251"\n"
252"  -h, --help        ഈ സഹായം കാണിക്കുക\n"
253"  --version         പ്രോഗ്രാം പതിപ്പ് കാണിക്കുക\n"
254"  --app-id ID       തടസ്സപ്പെടുത്തുമ്പോള്‍ ഉപയോഗിക്കേണ്ട\n"
255"                                             ആപ്ലിക്കേഷന്‍ ഐഡി (വേണമെങ്കില്‍)\n"
256"  --reason REASON   തടസ്സപ്പെടുത്താനുള്ള കാരണം (വേണമെങ്കില്‍)\n"
257"  --inhibit ARG     എന്തൊക്കെ തടസ്സപ്പെടുത്തണം, കോളന്‍ കൊണ്ടു തിരിച്ച പട്ടിക:\n"
258"                    logout, switch-user, suspend, idle, automount\n"
259"  --inhibit-only    COMMAND തുടങ്ങിയിട്ട് എന്നേക്കുമായി കാത്തിരിക്കേണ്ട\n"
260"\n"
261"--inhibit ഐച്ഛികങ്ങളൊന്നും തെരഞ്ഞെടുത്തിലെങ്കില്‍, ചുമ്മായിരിക്കുന്നതായി കരുതുന്നു.\n"
262
263#: tools/gnome-session-inhibit.c:146
264#, c-format
265msgid "Failed to execute %s\n"
266msgstr "%s നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു\n"
267
268#: tools/gnome-session-inhibit.c:206 tools/gnome-session-inhibit.c:216
269#: tools/gnome-session-inhibit.c:226
270#, c-format
271msgid "%s requires an argument\n"
272msgstr "%s ന് ഒരു ആര്‍ഗ്യുമെന്റ് ആവശ്യ‌മുണ്ട്\n"
273
274#: tools/gnome-session-quit.c:50
275msgid "Log out"
276msgstr "പുറത്തിറങ്ങുക"
277
278#: tools/gnome-session-quit.c:51
279msgid "Power off"
280msgstr "പവര്‍ ഓഫ് ചെയ്യുക"
281
282#: tools/gnome-session-quit.c:52
283msgid "Reboot"
284msgstr "വീണ്ടും തുടങ്ങുക"
285
286#: tools/gnome-session-quit.c:53
287msgid "Ignoring any existing inhibitors"
288msgstr "തടസ്സമുണ്ടാക്കുന്നവരെ വക വയ്ക്കുന്നില്ല"
289
290#: tools/gnome-session-quit.c:54
291msgid "Don’t prompt for user confirmation"
292msgstr "ഉറപ്പു വരുത്തുന്നതിനായി ഇനി ചോദിക്കേണ്ട"
293
294#: tools/gnome-session-quit.c:88 tools/gnome-session-quit.c:102
295msgid "Could not connect to the session manager"
296msgstr "പ്രവര്‍ത്തനവേള നടത്തിപ്പുകാരനുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല"
297
298#: tools/gnome-session-quit.c:198
299msgid "Program called with conflicting options"
300msgstr "പരസ്പരവിരുദ്ധമായ ഐച്ഛികങ്ങളോടെയാണു് പ്രോഗ്രാമിനെ വിളിച്ചിരിയ്ക്കുന്നതു്"
301
302#: tools/gnome-session-selector.c:61
303#, c-format
304msgid "Session %d"
305msgstr "പ്രവർത്തനവേള %d"
306
307#: tools/gnome-session-selector.c:107
308msgid ""
309"Session names are not allowed to start with “.” or contain “/” characters"
310msgstr "പ്രവർത്തനവേളയുടെ പേര് “.” വെച്ച് തുടങ്ങാനോ “/” കാണാനോ പാടില്ല"
311
312#: tools/gnome-session-selector.c:111
313msgid "Session names are not allowed to start with “.”"
314msgstr "“.” വെച്ച് പ്രവർത്തനവേളയുടെ പേര് തുടങ്ങാന്‍ പാടില്ല"
315
316#: tools/gnome-session-selector.c:115
317msgid "Session names are not allowed to contain “/” characters"
318msgstr "പ്രവർത്തനവേളയുടെ പേരില്‍ “/” കാണാന്‍ പാടില്ല"
319
320#: tools/gnome-session-selector.c:123
321#, c-format
322msgid "A session named “%s” already exists"
323msgstr "“%s” എന്ന പേരില്‍ ഒരു പ്രവർത്തനവേള നിലവിലുണ്ടു്"
324
325#~ msgid "This session logs you into GNOME, using Wayland"
326#~ msgstr "ഈ പ്രവര്‍ത്തനവേള നിങ്ങളെ ഗ്നോമിലേക്ക് കയറ്റുന്നു, വേലാന്റ് ഉപയോഗിച്ച്"
327
328#~ msgid "Additional startup _programs:"
329#~ msgstr "കൂടുതല്‍ പ്രാരംഭ _പ്രയോഗങ്ങള്‍:"
330
331#~ msgid "Startup Programs"
332#~ msgstr "പ്രാരംഭ പ്രയോഗങ്ങൾ"
333
334#~ msgid "_Automatically remember running applications when logging out"
335#~ msgstr "പുറത്തിറങ്ങുമ്പോള്‍ പ്രവര്‍ത്തിയ്ക്കുന്ന പ്രയോഗങ്ങള്‍ ഓര്‍ത്തിരിയ്ക്കുക."
336
337#~ msgid "_Remember Currently Running Applications"
338#~ msgstr "ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന പ്രയോഗങ്ങള്‍ _ഓര്‍ക്കുക"
339
340#~ msgid "Options"
341#~ msgstr "ഐച്ഛികങ്ങള്‍"
342
343#~ msgid "Browse…"
344#~ msgstr "പരതുക..."
345
346#~ msgid "Comm_ent:"
347#~ msgstr "അഭിപ്രായം:"
348
349#~ msgid "Co_mmand:"
350#~ msgstr "_ആജ്ഞ:"
351
352#~ msgid "_Name:"
353#~ msgstr "_പേരു്:"
354
355#~ msgid "Select Command"
356#~ msgstr "കമാന്‍ഡ് തെരഞ്ഞെടുക്കുക"
357
358#~ msgid "Add Startup Program"
359#~ msgstr "ആരംഭ നിര്‍ദ്ദേശം ചേര്‍ക്കുക"
360
361#~ msgid "Edit Startup Program"
362#~ msgstr "ആരംഭ നിര്‍ദ്ദേശം ചിട്ടപ്പെടുത്തുക"
363
364#~ msgid "The startup command cannot be empty"
365#~ msgstr "ആരംഭ നിര്‍ദ്ദേശം ശൂന്യമായിരിക്കുവാന്‍ പാടില്ല"
366
367#~ msgid "The startup command is not valid"
368#~ msgstr "ആരംഭ ആജ്ഞ ശരിയല്ല"
369
370#~ msgid "Enabled"
371#~ msgstr "പ്രവര്‍ത്തന സജ്ജമാക്കുക"
372
373#~ msgid "Icon"
374#~ msgstr "ചിഹ്നം "
375
376#~ msgid "Program"
377#~ msgstr "പ്രോഗ്രാം"
378
379#~ msgid "Startup Applications Preferences"
380#~ msgstr "പ്രാരംഭ പ്രയോഗങ്ങള്‍ക്കുള്ള മുന്‍ഗണനകള്‍"
381
382#~ msgid "No name"
383#~ msgstr "പേരില്ല"
384
385#~ msgid "No description"
386#~ msgstr "വിവരണം ഒന്നുമില്ല"
387
388#~ msgid "Could not display help document"
389#~ msgstr "സഹായത്തിനുള്ള വിവരണം ലഭ്യമാക്കുവാന്‍ സാധ്യമല്ല"
390
391#~ msgid "Some programs are still running:"
392#~ msgstr "ചില പ്രയോഗങ്ങള്‍ ഇപ്പോഴും പ്രവര്‍ത്തിച്ചു് കൊണ്ടിരിയ്ക്കുന്നു:"
393
394#~ msgid "Startup Applications"
395#~ msgstr "പ്രാരംഭ പ്രയോഗങ്ങള്‍"
396
397#~ msgid "Choose what applications to start when you log in"
398#~ msgstr "നിങ്ങള്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ആരംഭിക്കേണ്ട പ്രയോഗങ്ങള്‍ തെരഞ്ഞെടുക്കുക"
399
400#~ msgid "File is not a valid .desktop file"
401#~ msgstr "ഇതൊരു ശരിയായ .പണിയിടം (.desktop ) ഫയലല്ല"
402
403#~ msgid "Unrecognized desktop file Version '%s'"
404#~ msgstr "ആറിയാത്ത പണിയിടം ഫയലിന്റെ പതിപ്പ്  '%s'"
405
406#~ msgid "Starting %s"
407#~ msgstr "%s തുടങ്ങുന്നു"
408
409#~ msgid "Application does not accept documents on command line"
410#~ msgstr "പ്രയോഗം രചനകള്‍ ആജ്ഞ സ്ഥാനത്തു് സ്വീകരിക്കുന്നില്ല"
411
412#~ msgid "Unrecognized launch option: %d"
413#~ msgstr "മനസിലാക്കാന്‍ കഴിയാത്ത തുടങ്ങാനുള്ള ഐച്ഛികം: %d"
414
415#~ msgid "Can't pass document URIs to a 'Type=Link' desktop entry"
416#~ msgstr ""
417#~ "രചനാ യു.അര്‍.എലുകള്‍ ഒരു  'Type=Link'('തരം=ബന്ധം') പണിയിട കുറിപ്പിലേക്ക് ചേര്‍ക്കാന്‍ "
418#~ "കഴിയില്ല"
419
420#~ msgid "Not a launchable item"
421#~ msgstr "തുടങ്ങാവുന്ന വസ്തുവല്ല"
422
423#~ msgid "Disable connection to session manager"
424#~ msgstr "പ്രവര്‍ത്തനവേള നടത്തിപ്പുകാരനുമായി ബന്ധം അപ്രാവര്‍ത്തികമാക്കുക"
425
426#~ msgid "Specify file containing saved configuration"
427#~ msgstr "സൂക്ഷിച്ചിരിക്കുന്ന ക്രമീകരണങ്ങള്‍ ഉള്ള ഫയല്‍ വ്യക്തമാക്കുക"
428
429#~ msgid "FILE"
430#~ msgstr "FILE(ഫയല്‍ )"
431
432#~ msgid "Specify session management ID"
433#~ msgstr "പ്രവര്‍ത്തനവേള കൈകാര്യം ചെയ്യാനുള്ള തിരിച്ചറിയല്‍ വ്യക്തമാക്കുക"
434
435#~ msgid "ID"
436#~ msgstr "ID (തിരിച്ചറിയല്‍)"
437
438#~ msgid "Session management options:"
439#~ msgstr "സെഷന്‍ മാനേജ്മെന്റ ഉപാധികള്‍:"
440
441#~ msgid "Show session management options"
442#~ msgstr "സെഷന്‍ മാനേജ്മെന്റ ഉപാധികള്‍ കാണിക്കുക"
443
444#~ msgid "Unknown"
445#~ msgstr "അപരിചിതമായ"
446
447#~ msgid "A program is still running:"
448#~ msgstr "ഒരു പ്രയോഗം ഇപ്പോഴും പ്രവര്‍ത്തിച്ചു് കൊണ്ടിരിയ്ക്കുന്നു:"
449
450#~ msgid ""
451#~ "Waiting for the program to finish. Interrupting the program may cause you "
452#~ "to lose work."
453#~ msgstr ""
454#~ "പ്രയോഗം തീരുന്നതു് വരെ കാത്തിരിയ്ക്കുന്നു. ഈ പ്രയോഗം തടസ്സപ്പെടുത്തുന്നതു് നിങ്ങള്‍ "
455#~ "ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി നഷ്ടപ്പെടുവാന്‍ കാരണമായേയ്ക്കാം."
456
457#~ msgid ""
458#~ "Waiting for programs to finish. Interrupting these programs may cause you "
459#~ "to lose work."
460#~ msgstr ""
461#~ "പ്രയോഗങ്ങള്‍ തീരുന്നതു് വരെ കാത്തിരിയ്ക്കുന്നു. ഈ പ്രയോഗങ്ങളെ തടസ്സപ്പെടുത്തുന്നതു് നിങ്ങള്‍ "
462#~ "ചെയ്തുകൊണ്ടിരിയ്ക്കുന്ന പണി നഷ്ടപ്പെടുവാന്‍ കാരണമായേയ്ക്കാം."
463
464#~ msgid "Switch User Anyway"
465#~ msgstr "എന്തായാലും ഉപയോക്താവിനെ മാറ്റുക"
466
467#~ msgid "Log Out Anyway"
468#~ msgstr "എന്തായാലും പുറത്തിറങ്ങുക"
469
470#~ msgid "Suspend Anyway"
471#~ msgstr "എന്തായാലും മയങ്ങുക"
472
473#~ msgid "Hibernate Anyway"
474#~ msgstr "എന്തായാലും ശിശിരനിദ്രയിലാഴുക"
475
476#~ msgid "Shut Down Anyway"
477#~ msgstr "എന്തായാലും നിര്‍ത്തി വയ്ക്കുക"
478
479#~ msgid "Restart Anyway"
480#~ msgstr "എന്തായാലും വീണ്ടും തുടങ്ങുക"
481
482#~ msgid "Lock Screen"
483#~ msgstr "സ്ക്രീന്‍ പൂട്ടുക"
484
485#~ msgid "Cancel"
486#~ msgstr "റദ്ദാക്കുക"
487
488#~ msgid "You will be automatically logged out in %d second."
489#~ msgid_plural "You will be automatically logged out in %d seconds."
490#~ msgstr[0] "നിങ്ങള്‍ താനെ %d സെക്കന്റില്‍ പുറത്തിറങ്ങുന്നതായിരിയ്ക്കും."
491#~ msgstr[1] "നിങ്ങള്‍ താനെ %d സെക്കന്റില്‍ പുറത്തിറങ്ങുന്നതായിരിയ്ക്കും."
492
493#~ msgid "This system will be automatically shut down in %d second."
494#~ msgid_plural "This system will be automatically shut down in %d seconds."
495#~ msgstr[0] "ഈ സിസ്റ്റം തനിയെ %d സെകന്റില്‍ അടച്ചു പൂട്ടും"
496#~ msgstr[1] "ഈ സിസ്റ്റം തനിയെ %d സെകന്റില്‍ അടച്ചു പൂട്ടും"
497
498#~ msgid "This system will be automatically restarted in %d second."
499#~ msgid_plural "This system will be automatically restarted in %d seconds."
500#~ msgstr[0] "ഈ സിസ്റ്റം തനിയെ %d സെക്കന്റില്‍ അടച്ചു പൂട്ടും."
501#~ msgstr[1] "ഈ സിസ്റ്റം തനിയെ %d സെക്കന്റുകളില്‍ അടച്ചു പൂട്ടും."
502
503#~ msgid "You are currently logged in as \"%s\"."
504#~ msgstr "നിങ്ങള്‍ നിലവില്‍ \"%s\" ആയി ലോഗിന്‍ ചെയ്തിരിക്കുന്നു."
505
506#~ msgid "Log out of this system now?"
507#~ msgstr "ഈ സിസ്റ്റത്തില്‍ നിന്ന് ഇപ്പോള്‍ പുറത്തിറങ്ങണോ?"
508
509#~ msgid "_Switch User"
510#~ msgstr "ഉപയോക്താവിനെ മാറ്റുക"
511
512#~ msgid "Shut down this system now?"
513#~ msgstr "ഈ സിസ്റ്റം ഇപ്പോള്‍ അടച്ചുപൂട്ടണോ ?"
514
515#~ msgid "S_uspend"
516#~ msgstr "_മയങ്ങിക്കോട്ടെ"
517
518#~ msgid "_Hibernate"
519#~ msgstr "_ശിശിരനിദ്ര"
520
521#~ msgid "_Restart"
522#~ msgstr "വീണ്ടും തുടങ്ങുക"
523
524#~ msgid "_Shut Down"
525#~ msgstr "കമ്പ്യൂട്ടര്‍ അടച്ചുപൂട്ടുക"
526
527#~ msgid "Restart this system now?"
528#~ msgstr "ഈ സിസ്റ്റം ഇപ്പോള്‍ വീണ്ടും ആരംഭിയ്ക്കണമോ?"
529
530#~ msgid "Icon '%s' not found"
531#~ msgstr "'%s' ചിഹ്നം കണ്ടില്ല"
532
533#~ msgid "GNOME 3 Failed to Load"
534#~ msgstr "ഗ്നോം 3 ലഭ്യമാക്കുന്നതില്‍ പരാജയപ്പെട്ടു"
535
536#~ msgid ""
537#~ "Unfortunately GNOME 3 failed to start properly and started in the "
538#~ "<i>fallback mode</i>.\n"
539#~ "\n"
540#~ "This most likely means your system (graphics hardware or driver) is not "
541#~ "capable of delivering the full GNOME 3 experience."
542#~ msgstr ""
543#~ "ഗ്നോം 3 ശരിയായി ആരംഭിയ്ക്കുന്നതില്‍ പരാജയപ്പെട്ടു, അതിനാല്‍ <i>ഫോള്‍ബാക്ക് മോഡില്‍</i> "
544#~ "ആരംഭിച്ചിരിയ്ക്കുന്നു.\n"
545#~ "\n"
546#~ "ഇതിനര്‍ത്ഥം ഒരു പക്ഷേ നിങ്ങളുടെ സിസ്റ്റം (ഗ്രാഫിക്സ് ഹാര്‍ഡ്‌വെയര്‍ അല്ലെങ്കില്‍ ഡ്രൈവര്‍) പൂര്‍"
547#~ "ണ്ണമായി ഗ്നോം 3 ആസ്വദിയ്ക്കുന്നതിനു് അനുവദിയ്ക്കുന്നില്ല."
548
549#~ msgid "Learn more about GNOME 3"
550#~ msgstr "ഗ്നോം 3-യെപ്പറ്റി കൂടുതല്‍ അറിയുക"
551
552#~ msgid ""
553#~ "Unable to start login session (and unable to connect to the X server)"
554#~ msgstr ""
555#~ "അകത്തുകയറുമ്പോഴുള്ള പ്രവര്‍ത്തനവേള തുടങ്ങാന്‍ കഴിഞ്ഞില്ല (എക്സ്-സെര്‍വറിലേക്ക് ബന്ധപ്പെടാനും "
556#~ "സാധിച്ചില്ല)"
557
558#~ msgid "GNOME Settings Daemon Helper"
559#~ msgstr "ഗ്നോം സജ്ജീകരണങ്ങള്‍ക്കുള്ള നിരന്തരപ്രവൃത്തിയ്ക്കായുള്ള വേലക്കാരന്‍"
560
561#~ msgid "File Manager"
562#~ msgstr "ഫയല്‍ നടത്തിപ്പുകാരന്‍"
563
564#~ msgid "List of applications that are part of the default session."
565#~ msgstr "സഹജമായ പ്രവര്‍ത്തനവേളയുടെ ഭാഗമായ പ്രയോഗങ്ങളുടെ പട്ടിക."
566