1# Malayalam translation for gnome-color-manager.
2# Copyright (C) 2013 gnome-color-manager's COPYRIGHT HOLDER
3# This file is distributed under the same license as the gnome-color-manager package.
4# Balasankar C <c.balasankar@gmail.com>, 2013
5# Anish A <aneesh.nl@gmail.com>, 2013.
6msgid ""
7msgstr ""
8"Project-Id-Version: gnome-color-manager master\n"
9"POT-Creation-Date: 2013-01-29 18:06+0000\n"
10"PO-Revision-Date: 2013-02-04 01:38+0530\n"
11"Last-Translator: Anish A <aneesh.nl@gmail.com>\n"
12"Language-Team: Swatantra Malayalam Computing\n"
13"Language: ml\n"
14"MIME-Version: 1.0\n"
15"Content-Type: text/plain; charset=UTF-8\n"
16"Content-Transfer-Encoding: 8bit\n"
17"Plural-Forms: nplurals=2; plural=(n != 1);\n"
18"X-Generator: Virtaal 0.7.1\n"
19"X-Project-Style: gnome\n"
20
21#: C/legal.xml:3(p/link)
22msgid "Creative Commons Attribution-ShareAlike 3.0 Unported License"
23msgstr "ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ/ഷെയർ-എലൈക്ക് അനുമതിപത്രം"
24
25#: C/legal.xml:3(license/p)
26msgid "This work is licensed under a <_:link-1/>."
27msgstr "ഈ പ്രവർത്തി ഒരു <_:link-1/>ന്റെ കീഴിൽ അനുമതിവത്കരിക്കപ്പെട്ടിരിക്കുന്നു"
28
29#. Put one translator per line, in the form NAME <EMAIL>, YEAR1, YEAR2
30msgctxt "_"
31msgid "translator-credits"
32msgstr "Balasankar Chelamattath <c.balasankar@gmail.com>, 2013"
33
34#: C/color-import-linux.page:9(info/desc)
35msgid "How to import an existing ICC profile using a Linux system."
36msgstr "നിലവിലുള്ള ഒരു ഐസിസി പ്രൊഫൈല്‍ ഒരു ലിനക്സ് സിസ്റ്റം ഉപയോഗിച്ച് എങ്ങനെ ഇറക്കുമതി ചെയ്യാം"
37
38#: C/color-import-linux.page:11(credit/name)
39#: C/color-import-windows.page:11(credit/name)
40#: C/color-import-osx.page:11(credit/name)
41msgid "Richard Hughes"
42msgstr "റിച്ചാർഡ് ഹ്യൂഗ്സ്"
43
44#: C/color-import-linux.page:17(page/title)
45msgid "Installing an ICC profile on Linux"
46msgstr "ഐസിസി പ്രൊഫൈൽ ലിനക്സിൽ ഇൻസ്റ്റാൾ ചെയ്യുന്നു"
47
48#: C/color-import-linux.page:18(page/p)
49msgid ""
50"If you have <cmd>gnome-color-manager</cmd> or <cmd>colord-kde</cmd> "
51"installed then just double click the <file>.icc</file> profile and click "
52"<gui>Import</gui>. You can then assign the new profile to an existing device "
53"using the <guiseq><gui>System Settings</gui><gui>Color</gui></guiseq> panel."
54msgstr ""
55"താങ്കൾ <cmd>gnome-color-manager</cmd> അല്ലെങ്കിൽ <cmd>colord-kde</cmd> ഇൻസ്റ്റാൾ "
56"ചെയ്തിട്ടുണ്ടെങ്കിൽ <file>.icc</file> പ്രൊഫൈലിൽ ഡബിൾ ക്ലിക്ക് ചെയ്തിട്ട്  <gui>Import</"
57"gui> ക്ലിക് ചെയ്യുക. അതിനുശേഷം താങ്കൾക്ക് പുതിയ പ്രൊഫൈൽ നിലവിലുള്ള ഒരു ഉപകരണത്തിലേക്ക് "
58"<guiseq><gui>സിസ്റ്റം സജ്ജീകരണങ്ങൾ</gui><gui>Color</gui></guiseq> പട്ട ഉപയോഗിച്ച് "
59"നൽകാം. "
60
61#: C/color-import-linux.page:25(page/p)
62msgid ""
63"Profile calibration curves are automatically loaded at login, or can be "
64"loaded for all users at startup if the <gui>Set for all users</gui> button "
65"is clicked."
66msgstr ""
67"പ്രൊഫൈൽ കാലിബ്രേഷൻ കർവുകൾ ലോഗിൻ ചെയ്യുമ്പോൾ യാന്ത്രികമായി കയറ്റപ്പെടുന്നു, അല്ലെങ്കിൽ <gui> "
68"എല്ലാ ഉപയോക്താക്കൾക്കും വേണ്ടി ക്രമീകരിക്കുക</gui> ബട്ടൺ ക്ലിക് ചെയ്തിട്ടുണ്ടെങ്കിൽ എല്ലാ "
69"ഉപയോക്താക്കൾക്കും വേണ്ടി പ്രാരംഭത്തിൽ കയറ്റാവുന്നതാണ്."
70
71#: C/color-import-windows.page:9(info/desc)
72msgid "How to import an existing ICC profile using a Windows system."
73msgstr "നിലവിലുള്ള ഐസിസി പ്രൊഫൈൽ ഒ വിൻഡോസ് സിസ്റ്റം ഉപയോഗിച്ച് എങ്ങനെ ഇറക്കുമതി ചെയ്യാം?"
74
75#: C/color-import-windows.page:17(page/title)
76msgid "Installing an ICC profile on Microsoft Windows"
77msgstr "ഒരു ഐസിസി പ്രൊഫൈൽ Microsoft Windowsൽ ഇൻസ്റ്റാൾ ചെയ്യുന്നു"
78
79#: C/color-import-windows.page:18(page/p)
80msgid ""
81"The method for assigning the profile to a device and also using the embedded "
82"calibration curves is different for each version of Microsoft Windows."
83msgstr ""
84"പ്രൊഫൈൽ ഒരു ഉപകരണത്തിലേക്ക് കയറ്റുന്നതിനും എംബഡ്ഡട് കാലിബ്രേഷൻ കർവുകൾ ഉപയോഗിക്കുന്നതിനുമുള്ള "
85"പ്രക്രിയ Microsoft Windowsന്റെ ഒരോ പതിപ്പിലും വ്യത്യാസമാണ്."
86
87#: C/color-import-windows.page:24(section/title)
88msgid "Windows XP"
89msgstr "വിന്‍ഡോസ് എക്സ് പി"
90
91#: C/color-import-windows.page:25(section/p)
92msgid ""
93"Right click on the profile in Windows Explorer and click <gui>Install "
94"profile</gui>. This copies the profile to the correct directory "
95"automatically."
96msgstr ""
97"Windows Explorerൽ പ്രൊഫൈലിൽ റൈറ്റ് ക്ലിക്ക് ചെയ്തിട്ട് <gui>പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്യുക</"
98"gui> എന്നതിൽ ക്ലിക്ക് ചെയ്യുക. ഇത് പ്രൊഫൈലിനെ ശരിയായ അറയിലേക്ക് യാന്ത്രികമായി "
99"പകർത്തിക്കോളും."
100
101#: C/color-import-windows.page:29(section/p)
102msgid ""
103"Then open <guiseq><gui>Control Center</gui><gui>Color</gui></guiseq> and add "
104"the profile to the device."
105msgstr ""
106"എന്നിട്ട് <guiseq><gui>നിയന്ത്രണ കേന്ദ്രം</gui><gui>നിറം</gui></guiseq> എന്നത് "
107"തുറന്നിട്ട് പ്രൊഫൈൽ ഉപകരണത്തിലേക്ക് ചേർക്കുക."
108
109#: C/color-import-windows.page:34(note/p)
110msgid ""
111"If you are replacing an existing profile in Windows XP, the above shortcut "
112"does not work. The profiles must be manually copied to <file>C:\\Windows"
113"\\system32\\spool\\drivers\\color</file> for the original profile to be "
114"replaced."
115msgstr ""
116"താങ്കൾ വിന്‍ഡോസ് എക്സ് പിയിൽ നിലവിലുള്ള ഒരു പ്രൊഫൈൽ മാറ്റിസ്ഥാപിക്കുകയാണെങ്കിൽ, മുകളിലുള്ള "
117"കുറുക്കുവഴി പ്രവർത്തിക്കുകയില്ല. യഥാർത്ഥ പ്രൊഫൈൽ മാറ്റിസ്ഥാപ്പിക്കപ്പെടണമെങ്കിൽ പ്രൊഫൈലുകൾ "
118"തന്നത്താൻ <file>C:\\Windows\\system32\\spool\\drivers\\color</file> ലേക്ക് "
119"പകർത്തണം."
120
121#: C/color-import-windows.page:42(section/p)
122msgid ""
123"Windows XP requires a program to be run at startup to copy the profile "
124"calibration curves into the video card. This can be done using <app>Adobe "
125"Gamma</app>, <app>LUT Loader</app> or by using the free <app href=\"https://"
126"www.microsoft.com/download/en/details.aspx?displaylang=en&amp;id=12714\"> "
127"Microsoft Color Control Panel Applet</app>. Using the latter adds a new "
128"<gui>Color</gui> item to the control panel and allows the calibration curves "
129"from default profile to be easily set at each startup."
130msgstr ""
131"പ്രൊഫൈൽ കാലിബ്രേഷൻ കർവുകൾ വീഡിയോ കാർഡിലേക്ക് പകർത്തുന്നതിന് Windows XPക്ക് ഒരു പ്രക്രിയ "
132"തുടക്കത്തിൽ പ്രവർത്തിപ്പിക്കുന്നത് ആവശ്യമാണ്. ഇത്  <app>Adobe Gamma</app>, <app>LUT "
133"Loader</app> അല്ലെങ്കിൽ സൗജന്യമായ <app href=\"https://www.microsoft.com/"
134"download/en/details.aspx?displaylang=en&amp;id=12714\">Microsoft Color "
135"Control Panel Applet</app>.  ഉപയോഗിച്ച് ചെയ്യാവുന്നതാണ്. രണ്ടാമത് പറഞ്ഞിരിക്കുന്നത് "
136"ഉപയോഗിക്കുന്നത് ഒരു പുതിയ <gui>നിറം</gui> ഇനം നിയന്ത്രണ പാളിയിലേക്ക് ചേർക്കുകയും സ്വതേയുള്ള "
137"പ്രൊഫൈലിൽ നിന്നുള്ള കാലിബ്രേഷൻ കർവുകൾ തുടക്കത്തിൽ തന്നെ സജ്ജീകരിക്കുന്നത് അനുവദിക്കുകയും ചെയ്യുന്നു."
138
139#: C/color-import-windows.page:55(section/title)
140msgid "Windows Vista"
141msgstr "വിന്‍ഡോസ് വിസ്റ്റ"
142
143#: C/color-import-windows.page:56(section/p)
144msgid ""
145"Microsoft Windows Vista mistakenly removes calibration curves from the video "
146"LUT after logon, after suspend, and when the UAC screen appears. This means "
147"you may have to manually reload the ICC profile calibration curves. If you "
148"are using profiles with embedded calibration curves you have to be very "
149"careful the calibration state has not been cleared."
150msgstr ""
151"Microsoft Windows Vista വീഡിയോ LUTയിൽ നിന്നും ലോഗോണിനു, താൽകാലിക നിദ്രയ്ക്കു ശേഷം, "
152"UAC തിരശ്ശീല വരുമ്പോൾ കാലിബ്രേഷൻ കർവുകൾ അബദ്ധത്തിൽ നീക്കം ചെയ്യുന്നു. ഇത്, താങ്കൾ തന്നത്താൽ "
153"ഐസിസി പ്രൊഫൈൽ കാലിബ്രേഷൻ കർവുകൾ പുതുക്കണം എന്ന് അർത്ഥമാക്കുന്നു. താങ്കൾ എംബഡ്ഡട് കാലിബ്രേഷൻ "
154"കർവുകൾ ഉള്ള പ്രൊഫൈലുകൾ ആണ് ഉപയോഗിക്കുന്നതെങ്കിൽ, കാലിബ്രേഷൻ അവസ്ഥ വൃത്തിയാക്കിയിട്ടില്ലെങ്കിൽ "
155"താങ്കൾ വളരെയധികം സൂക്ഷിക്കേണ്ടിയിരിക്കുന്നു."
156
157#: C/color-import-windows.page:68(section/title)
158msgid "Windows 7"
159msgstr "വിന്‍ഡോസ് 7"
160
161#: C/color-import-windows.page:69(section/p)
162msgid ""
163"Windows 7 supports a similar scheme to Linux, in that profiles can be "
164"installed system-wide or specific to the user. They are however stored in "
165"the same place. Right click on the profile in Windows Explorer and click "
166"<gui>Install profile</gui> or copy the .icc profile to <file>C:\\Windows"
167"\\system32\\spool\\drivers\\color</file>."
168msgstr ""
169"Windows 7 Linuxനു സമാനമായ ഒരു വ്യവസ്ഥ പിന്തുണയ്ക്കുന്നു, അതിൽ പ്രൊഫൈലുകൾ സിസ്റ്റം-മുഴുവനായോ "
170"അല്ലെങ്കിൽ ഒരു പ്രത്യേക ഉപയോക്താവിനു വേണ്ടിയോ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യമാണ്. എന്നിരുന്നാലും അവ "
171"ഒരേ സ്ഥലത്തു തന്നെയാണ് സൂക്ഷിക്കപ്പെടുന്നത്. Windows Explorerൽ പ്രൊഫൈലിൽ റൈറ്റ് ക്ലിക്ക് "
172"ചെയ്തിട്ട് <gui>പ്രൊഫൈൽ ഇൻസ്റ്റാൾ ചെയ്യുക</gui> എന്നതിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ .icc "
173"പ്രൊഫൈൽ <file>C:\\Windows\\system32\\spool\\drivers\\color</file>ലേക്ക് പകർത്തുക."
174
175#: C/color-import-windows.page:76(section/p)
176msgid ""
177"Open <guiseq><gui>Control Center</gui><gui>Color Management</gui></guiseq> "
178"and then add the profile to the system by clicking the <gui>Add</gui> "
179"button. Click on the <gui>Advanced</gui> tab and look for <gui>Display "
180"Calibration</gui>. Calibration curve loading is enabled by the <gui>Use "
181"Windows display calibration</gui> checkbox but it is not sensitive. This can "
182"be enabled by clicking on <gui>Change system defaults</gui> and then "
183"returning to the <gui>Advanced</gui> tab and then clicking the checkbox."
184msgstr ""
185"<guiseq><gui>നിയന്ത്രണ കേന്ദ്രം</gui><gui>നിറം കൈകാര്യം</gui></guiseq> തുറന്നിട്ട് "
186"<gui>ചേർക്കുക</gui> ബട്ടൺ ക്ലിക്ക് ചെയ്ത് പ്രൊഫൈൽ സിസ്റ്റത്തിലേക്ക് ചേർക്കുക. "
187"<gui>സങ്കീർണ്ണമായത്</gui> എന്ന കിളിവാതിൽ ക്ലീക്ക് ചെയ്തിട്ട് <gui>ദൃശ്യം കാലിബ്രേഷൻ</gui> "
188"എന്നതിന് വേണ്ടി തിരയുക. കാലിബ്രേഷൻ കർവിന്റെ കയറ്റൽ  <gui>Windows ദൃശ്യം കാലിബ്രേഷൻ "
189"ഉപയോഗിക്കുക</gui> എന്ന ചെക്ബോക്സിലൂടെയാണ് അനുവദിക്കുന്നത് എന്നാൽ ഇത് സംവേദനക്ഷമം അല്ല. ഇത് "
190"<gui>സിസ്റ്റം സംസ്ഥാപിതം മാറ്റുക</gui> ക്ലിക്ക് ചെയ്തിട്ട് <gui>സങ്കീർണ്ണമായത്</gui>  "
191"എന്നതിലേക്ക് തിരിച്ച് വന്നിട്ട് ചെക്ബോക്സിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ സജ്ജമാക്കാം."
192
193#: C/color-import-windows.page:87(section/p)
194msgid ""
195"Close the dialog and click <gui>Reload current calibrations</gui> to set the "
196"gamma ramps. The profile calibration curves should now be set for every boot."
197msgstr ""
198"സംഭാഷണം അടച്ചിട്ട് <gui>നിലവിലുള്ള കാലിബ്രേഷനുകൾ പുനരാരംഭിക്കുക</gui> എന്നത് ക്ലിക്ക് ചെയ്ത് "
199"ഗാമാ റാമ്പ്സ് സജ്ജീകരിക്കുക. പ്രൊഫൈൽ കാലിബ്രേഷൻ ഇപ്പോൾ എല്ലാ ബൂട്ടിനു വേണ്ടിയും "
200"സജ്ജമാക്കപ്പെട്ടിരിക്കുന്നു."
201
202#: C/color-import-osx.page:9(info/desc)
203msgid "How to import an existing ICC profile using an OS X system."
204msgstr "നിലവിലുള്ള ഐസിസി പ്രൊഫൈൽ ഒരു Apple OS X ഉപയോഗിച്ച് എങ്ങനെ ഇറക്കുമതി ചെയ്യാം?"
205
206#: C/color-import-osx.page:17(page/title)
207msgid "Installing an ICC profile on Apple OS X"
208msgstr "ഐസിസി പ്രൊഫൈൽ Apple OS X-ൽഇൻസ്റ്റാൾ ചെയ്യുന്നു"
209
210#: C/color-import-osx.page:18(page/p)
211msgid ""
212"Apple OS X supports a similar scheme to Linux, in that profiles can be "
213"installed system-wide or specific to the user. System wide profiles are "
214"stored in <file>/Library/ColorSync/Profiles</file> and user-specific "
215"profiles are stored in <file>~/Library/ColorSync/Profiles</file>."
216msgstr ""
217"Windows 7 Linuxനു സമാനമായ ഒരു വ്യവസ്ഥ പിന്തുണയ്ക്കുന്നു, അതിൽ പ്രൊഫൈലുകൾ സിസ്റ്റം-മുഴുവനായോ "
218"അല്ലെങ്കിൽ ഒരു പ്രത്യേക ഉപയോക്താവിനു വേണ്ടിയോ ഇൻസ്റ്റാൾ ചെയ്യാൻ സാധ്യമാണ്. സിസ്റ്റം "
219"പ്രൊഫൈലുകൾ <file>/Library/ColorSync/Profiles</file> എന്ന സ്ഥലത്തും ഉപയോക്തൃ-"
220"അധിഷ്ഠിതമായ പ്രൊഫൈലുകൾ <file>~/Library/ColorSync/Profiles</file> എന്ന സ്ഥലത്തുമാണ് "
221"സൂക്ഷിക്കപ്പെട്ടിരിക്കുന്നത്."
222
223#: C/color-import-osx.page:24(page/p)
224msgid ""
225"Use the <guiseq><gui>System Preferences</gui><gui>Displays</gui><gui>Color</"
226"gui></guiseq> tool to import the file and assign the profile to the correct "
227"device."
228msgstr ""
229"ഫയൽ ഇറക്കുമതി ചെയ്യാനും പ്രൊഫൈൽ കൃത്യമായ ഉപകരണത്തിലേക്ക് കയറ്റൂന്നതിനും "
230"<guiseq><gui>സിസ്റ്റം ഇഷ്ടങ്ങൾ</gui><gui>ദൃശ്യങ്ങൾ</gui><gui>നിറം</gui></guiseq>  "
231"എന്ന ടൂൾ ഉപയോഗിക്കുക."
232